Tag Archives: Fisherman dies

General

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു

തിരുവനന്തപുരം: മര്യനാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു. ഇതിൽ ഒരാൾ മരിച്ചു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. മര്യനാട് സ്വദേശി അലോഷ്യസ് (45)...