Tag Archives: First year students were ragged; 11 students suspended from Kozhikode Medical College

General

ഒന്നാം വർഷ വിദ്യാർഥികളെ റാ​ഗ് ചെയ്തു; കോഴിക്കോട് മെഡിക്കൽ കോളേജിൽ 11 വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട്: കോഴിക്കോട് ​ഗവ. മെഡിക്കൽ കോളേജിൽ ഒന്നാംവർഷ വിദ്യാർഥികളെ റാഗ് ചെയ്തതായി പരാതി. പരാതിക്ക് പിന്നാലെ നിയോ​ഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിനെ തുടർന്ന് 11 എംബിബിഎസ് വിദ്യാർഥികളെ...