കോഴിക്കോട് ആദ്യ അതിദാരിദ്ര്യമുക്ത കോർപറേഷനാകുന്നു
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത കോർപറേഷനാകാനുള്ള ഒരുക്കവുമായി കോഴിക്കോട് കോർപറേഷൻ. 2025 ഒക്ടോബറോടെ കോഴിക്കോടിനെ അതിദാരിദ്ര്യമുക്ത നഗരമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ കോർപറേഷൻ കൗൺസിലിന്റെ പ്രത്യേക യോഗം...