പ്ലസ് വണ്‍ പ്രവേശനം: ഫസ്റ്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2,45,944 സീറ്റുകളിലാണ് അലോട്ട്മെന്റ് വഴി പ്രവേശനം നേടാനാവുക. ഇന്നു രാവിലെ 10 മുതല്‍ സ്‌കൂളുകളിൽ എത്തി പ്രവേശനം...