കെമിക്കല്‍ ഫാക്ടറിയുടെ കെട്ടിടത്തില്‍ തീപിടിത്തം; കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു
തിരുവനന്തപുരം: കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഹസിനാ കെമിക്കല്‍സില്‍ തീപ്പിടിത്തം. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ആളപായമില്ല. തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് അഗ്‌നിരക്ഷാസേനയെ വിവരം...