മെഡിക്കൽ കോളേജിലെ സീറോ വെയ്സ്റ്റ് പദ്ധതി താളം തെറ്റി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട്: മെഡിക്കൽ കോളേജിലെ മാലിന്യസംസ്ക്കരണത്തിനുള്ള സീറോ വെയ്സ്റ്റ് പദ്ധതി താളം തെറ്റിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട്...