Tag Archives: Faroeq

Local News

ഫറോക്കിൽ തീവണ്ടി നിർത്തുന്ന സമയം ദീർഘിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: ഫറോക്ക് റയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തുന്ന സമയം ദീർഘിപ്പിക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. ഒരു മിനിറ്റ് മാത്രം ഫറോക്കിൽ നിർത്തുന മംഗള എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെ തലശേരി...