തുടര്‍ച്ചയായ ചികിത്സാപ്പിഴവ് ആരോഗ്യവകുപ്പിന്‍റെ പരാജയം: അഡ്വ.വി.കെ.സജീവന്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി ഗുരുതരമായ ചികിത്സാപ്പിഴവുകള്‍ സംഭവിക്കുന്നത് ആരോഗ്യവകുപ്പിന്‍റെ പിടിപ്പുകേട് മൂലമാണെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍.ഓരോ സംഭവമുണ്ടാകുമ്പോഴും അടിയന്തിര റിപ്പോര്‍ട്ട് തേടുന്നതല്ലാതെ സര്‍ക്കാര്‍ ശക്തമായ...