വിദ്യാഭ്യാസ മേഖലയിലെ അസമത്വം പരിഹരിക്കണം ; ഇ ടി മുഹമ്മദ് ബഷീർ എം പി
കോഴിക്കോട് : അധ്യാപകർക്കായി കോഴിക്കോട് വുഡീസ് ഹോട്ടലിൽ നടന്ന രണ്ട് ദിവസത്തെ പരിശീലന ക്യാമ്പ് ഹൃദ്യമായി. സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കാളികളായി....