‘ഇപിയും ഡിസിയും തമ്മിൽ കരാറില്ല, ആത്മകഥ ചോർന്നത് ഡിസി ബുക്സിൽ നിന്ന്’; എസ്പിയുടെ റിപ്പോർട്ട്
തിരുവനന്തപുരം: ഇ പി ജയരാജന്‍റെ ആത്മകഥ ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന് പൊലീസ്. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ ഇപിയും ഡിസിയും തമ്മിൽ രേഖാമൂലം ധാരണാപത്രം ഇല്ലെന്നാണ് കോട്ടയം എസ്...