വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം; കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍
ന്യൂഡല്‍ഹി: വിഷപ്പുകയില്‍ മുങ്ങി ഡല്‍ഹി. തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യതലസ്ഥാനത്തെ വായുമലിനീകരണം രൂക്ഷമായി തുടരുകയാണ്. ഡല്‍ഹിയില്‍ മിക്കയിടത്തും വായു ഗുണനിലവാര സൂചിക 400 കടന്നതായാണ് റിപ്പോര്‍ട്ട്. നഗരത്തില്‍...