5079 -ൽ ലോകാവസാനം’; ചർച്ചയായി ബാബ വംഗയുടെ പ്രവചനം
ഭാവിയെ കുറിച്ചുള്ള പ്രവചനങ്ങളിലൂടെ ലോകമെങ്ങും അറിയപ്പെട്ട ആളാണ് നോസ്ട്രഡാമസ്. ചരിത്രത്തെ പലതരത്തിൽ സ്വാധീനിച്ച അനേകം സംഭവങ്ങൾ നോസ്ട്രഡാമസ് പ്രവചിച്ചു എന്ന് പറയുന്നു. അതുപോലെ പ്രവചിക്കുന്ന ഒരാളെ ലോകം...