ഇ.വൈ ബഹുരാഷ്ട്ര കമ്പനിക്കെതിരെ ജീവനക്കാരിയുടെ ഇമെയില്‍
ന്യൂഡല്‍ഹി: പൂനെയില്‍ ഇ.വൈ ബഹുരാഷ്ട്ര കമ്പനിയിലെ മലയാളി ജീവനക്കാരി കുഴഞ്ഞു വീണ് മരിച്ചതിന്റെ വിവാദങ്ങള്‍ക്കിടെ കമ്പനിക്കെതിരെ മറ്റൊരു ജീവനക്കാരി അയച്ച പരാതി പുറത്ത്. ഇവൈ കമ്പനിയിലെ ജീവനക്കാരിയായ...