ദുരിതത്തിന് വിരാമം;മെഡി. കോളജ് അത്യാഹിത വിഭാഗത്തിലെ അത്യാധുനിക എക്സ്റേ യൂനിറ്റ് തുറന്നു
കോഴിക്കോട്: രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ദുരിതത്തിന് പരിഹാരമായി കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള രണ്ടാമത്തെ എക്സറേയും പ്രവർത്തനമാരംഭിച്ചു. പി.എം.എസ്.എസ്.വൈ. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ആദ്യത്തെ...