Tag Archives: Elderly man

GeneralLocal News

വടകരയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

കോഴിക്കോട്: വടകരയില്‍ എഴുപത്തിനാലുകാരനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണിയൂര്‍ സ്വദേശി മൂസയാണ് മരിച്ചത്. ഉപയോഗിക്കാതെ കിടന്നിരുന്ന കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന...