എലത്തൂരിലെ 600ൽ പരം കുടുംബങ്ങൾക്ക് യുദ്ധകാലടിസ്ഥാനത്തിൽ കുടിവെള്ളം നൽകണം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന എലത്തൂരിലെ അറുനൂറിൽപരം കുടുംബങ്ങൾക്ക് ജിക്ക, ജലജീവൻ, അമൃത് പദ്ധതി പ്രകാരം പ്രവർത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി...