ബിജെപി ഏകതാ പ്രതിജ്ഞയും,പദയാത്രയും സംഘടിപ്പിച്ചു
കോഴിക്കോട്: ഒക്ടോബര്‍ 31സര്‍ദാര്‍ പട്ടേലിന്‍റെ ജന്മവാര്‍ഷികദിനം ബിജെപി നേതൃത്വത്തില്‍ രാഷ്ട്രീയ ഏകതാ ദിവസ് ആയി ആചരിച്ചു.ദേശീയ തലത്തില്‍ നടത്തുന്ന ഏകതാ ദിവസ് ആചരണത്തോടനുബന്ധിച്ചാണ് അതിരാവിലെ കോട്ടുളി മുതല്‍...