കാത്ത് ലാബ് അടച്ചിട്ടിട്ട് എട്ടുമാസം; കാത്തിരിപ്പ് തീരുമോ?
കോഴിക്കോട്: ജില്ല ജനൽ (ബീച്ച്) ആശുപത്രിയിൽ കാത്ത് ലാബ് പൂട്ടിയിട്ട് എട്ടുമാസം പിന്നിട്ടെങ്കിലും തുറക്കാൻ ഒരു നടപടിയുമില്ല. ഹൃദയ ശസ്ത്രക്രിയക്കുള്ള സ്റ്റന്റ്, അനുബന്ധ ഉപകരണങ്ങൾ വിതരണം ചെയ്ത...