‘പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മധുരവും കഴിക്കുന്നു’; കെജ്‌രിവാളിനെതിരേ ഇഡി
മദ്യനയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രമേഹം കൂട്ടാനായി മാമ്പഴവും മധുരവും കഴിക്കുന്നെന്ന് ഇഡി. പ്രമേഹ രോഗിയായ കെജ്‌രിവാള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്...