വയനാട്ടില്‍ ഭൂചലനം; വലിയ ശബ്ദവും മുഴക്കവും കേട്ടെന്ന് നാട്ടുകാര്‍
വയനാട്ടില്‍ ഭൂചലനമെന്ന് സംശയം. ഭൂമിക്കടിയില്‍ നിന്ന് വലിയ ശബ്ദവും മുഴക്കവും കേട്ടെന്ന് നാട്ടുകാര്‍. അമ്പലവയല്‍, കുറിച്യര്‍മനല, പിണങ്ങോട്, മൂരികാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ തുടങ്ങിയ പ്രദേശങ്ങളിലാണ് ശബ്ദം...
