ദുരിതം മാറാതെ ദേശീയപാത: ചളിയും പൊടിശല്യവും രൂക്ഷം
പയ്യോളി: മഴ പെയ്യുമ്പോൾ വെള്ളക്കെട്ടും കുഴിയും ചളിയിലും നിറയുന്ന ദേശീയപാതയിൽ മഴ മാറി വെയിൽ വന്നാൽ അതിരൂക്ഷമായ പൊടിശല്യവുംകൊണ്ട് യാത്രക്കാരും നാട്ടുകാരും പൊറുതിമുട്ടുന്നു. പയ്യോളി ടൗണിന്റെ ഹൃദയഭാഗത്താണ്...