സൗജന്യ കുടിവെള്ള വിതരണം നിർത്തലാക്കിയതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ഫറോക്ക് നഗരസഭയിൽ 10,000 ത്തോളം പേർക്ക് ആശ്രയമായിരുന്ന സൗജന്യ കുടിവെള്ള വിതരണം നിർത്തിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു. ഫറോക്ക് മുൻസിപാലിറ്റി സെക്രട്ടറി...
