കുടിവെള്ള വിതരണ ലൈൻ മാറ്റിസ്ഥാപിക്കൽ; വെള്ളമെത്തിക്കാൻ കൂടുതൽ വാഹനങ്ങളൊരുക്കി കോർപറേഷൻ
കോഴിക്കോട്: കോർപറേഷൻ പരിധിയിൽ വെള്ളമെത്തിക്കാൻ കൂടുതൽ വാഹനങ്ങളൊരുക്കി കോർപറേഷൻ. ദേശീയപാത-66ന്റെ വികസനത്തിന്റെ ഭാഗമായി ജെയ്കയുടെ പ്രധാന വിതരണ ലൈൻ മാറ്റിസ്ഥാപിക്കുന്നതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി...