സനാതനധര്‍മ്മം സത്യമായതിനാല്‍ പരമമായ സ്വാതന്ത്ര്യം: ഡോ.ജെ.പ്രമീള ദേവി
കോഴിക്കോട്: സത്യത്തിന്റെ സുദൃഢമായ അടിത്തറയില്‍ ചവിട്ടി നില്‍ക്കുന്നതുകൊണ്ട്, ഭക്തിയെ യുക്തിയുടെ നട്ടെല്ലുകൊണ്ട് ഉറപ്പിച്ചുനിര്‍ത്തുന്നതുകൊണ്ട് പരമാവധി സ്വാതന്ത്ര്യം നല്‍കാന്‍ സനാതന ധര്‍മ്മത്തിന് കഴിയുന്നുവെന്ന് വനിതാ കമ്മീഷന്‍ മുന്‍ അംഗം...