Tag Archives: Doordarshan anchor

General

ദൂരദര്‍ശന്‍ അവതാരക ലൈവിനിടെ ബോധരഹിതയായി

കനത്ത ചൂടിനെ തുടര്‍ന്ന് ദൂരദര്‍ശന്‍ ചാനല്‍ അവതാരക ലൈവിനിടെ ബോധരഹിതയായി. പശ്ചിമബംഗാളിലാണ് ലൈവ് വാര്‍ത്തക്കിടെ അവതാരക ലോപാമുദ്ര സിന്‍ഹ ബോധരഹിതയായത്. വാര്‍ത്ത വായിക്കുന്നതിനിടെ ബ്ലഡ് പ്രഷര്‍ കുറഞ്ഞതാണ്...