ഇന്ത്യയിൽ വൻ നിക്ഷേപം ലക്ഷ്യമിട്ട് ഡോണള്‍ഡ് ട്രംപ്
ദില്ലി: അമേരിക്കൻ പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രംപിന്‍റെ റിയല്‍ എസ്റ്റേറ്റ് കമ്പനി വഴിയാണ് ഇന്ത്യയിൽ വൻ നിക്ഷേപം നടത്തുകയെന്നാണ്...