Tag Archives: dog attack

Local News

തെരുവുനായ ആക്രമണം; 6 വയസ്സുകാരി അടക്കം 6 പേർക്ക് കടിയേറ്റു

കുറ്റ്യാടി: ഇന്നലെ വൈകിട്ട് ഊരത്ത്, മാവുള്ളചാൽ, കുളങ്ങരത്താഴ ഭാഗങ്ങളിൽ വിദ്യാർഥിനി ഉൾപ്പെടെ 6 പേർക്ക് തെരുവുനായയുടെ കടിയേറ്റു. എല്ലാവരെയും കടിച്ചത് പേപ്പട്ടിയാണെന്ന സംശയത്തിലാണ് നാട്ടുകാർ. ഊരത്തെ ചെറുവിലങ്ങിൽ...