Tag Archives: doctor dead

General

ഡല്‍ഹിയില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആശുപത്രിയില്‍ കയറി ഡോക്ടറെ വെടിവെച്ചു കൊന്നു. ജയ്ത്പൂരിലെ നിമ ആശുപത്രിയിലാണ് സംഭവം. നിമ ആശുപത്രിയിലെ ഡോ. ജാവേദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ രണ്ട്...