ബാറിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം; കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് അറസ്റ്റിൽ
തിരുവനന്തപുരം :കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് അറസ്റ്റിൽ. തിരുവനന്തപുരത്ത് ബാറിൽ ഡിജെ പാർട്ടിക്കിടെ ഏറ്റുമുട്ടൽ ഉണ്ടായ സംഭവത്തിലാണ് ഓംപ്രകാശിനെ ഫോർട്ട് പോലീസ് അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ...