ജില്ല സ്കൂൾ കായികമേള; 13ാം കിരീടത്തിൽ മുത്തമിട്ട് മുക്കം
കോഴിക്കോട്: ട്രാക്കിലും ഫീൽഡിലും ആധിപത്യം വിട്ടുകൊടുക്കില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ജില്ല സ്കൂൾ കായിക മേളയിൽ തുടർച്ചയായ 13ാം തവണയും കിരീടത്തിൽ മുത്തമിട്ട് മുക്കം സബ് ജില്ല....