ഡിസാസ്റ്റര്‍ ടൂറിസം പ്രോത്സാഹിപ്പിക്കാനാവില്ല; കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും: മന്ത്രി റിയാസ്
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ തീവ്രത നേരിടുന്ന വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ടൂറിസ്റ്റുകളെ പോലെ ദുരന്തബാധിത പ്രദേശത്ത്...
