കോഴിക്കോട് സമ്പൂർണ ഡിജിറ്റൽ സാക്ഷര നഗരമായി
കോഴിക്കോട്: കോർപറേഷൻ സമ്പൂർണ ഡിജിറ്റൽ നഗരമായി. നഗരത്തിലെ 75 വാർഡുകളും സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി മേയർ ഡോ. ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ സി.പി. മുസഫർ...
