ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ
എറണാകുളം: എറണാകുളത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഒരാൾ കൂടി പിടിയിൽ. കൊടുവള്ളി സ്വദേശി ജാഫറിനെയാണ് കണ്ണൂരിൽ ഒളിവിൽ കഴിയുന്നതിനിടെ എറണാകുളം സൈബർ പൊലിസ് പിടികൂടിയത്. കാക്കനാട് സ്വദേശിനിയെ...