ഭിന്നശേഷി കുട്ടികൾക്കുള്ള സേവനങ്ങൾക്ക് കൃത്യമായ റെക്കോർഡ് വേണം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: സർക്കാർ ഫണ്ട് ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്ക് നൽകുന്ന സേവനങ്ങൾ അവർക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൃത്യമായ റിക്കാർഡുകൾ തയ്യാറാക്കി സൂക്ഷിക്കുന്നതിന് ഫലവത്തായ ഒരു സംവിധാനം രൂപീകരിക്കണമെന്ന് മനുഷ്യാവകാശ...