എലത്തൂരിലെ ഡീസല്‍ ചോര്‍ച്ച: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും, അന്വേഷണ റിപ്പോര്‍ട്ടുകള്‍ കലക്ടര്‍ക്ക് കൈമാറും
കോഴിക്കോട്: എലത്തൂരിലെ ഡീസല്‍ ചോര്‍ച്ചയില്‍ വിവിധ വകുപ്പുകളുടെയും HPCLന്റെയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഇന്ന് കലക്ടര്‍ക്ക് കൈമാറും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പതിനൊന്നുമണിയോടെ ആരംഭിക്കും....