Tag Archives: Died while undergoing treatment

Local News

വിദ്യാർത്ഥി റോഡിൽ തളർന്നു വീണു; ചികിത്സയിലിരിക്കെ മരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ കൂറ്റനാട് റോഡിൽ തളർന്ന് വീണ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കൂറ്റനാട് അൽ അമീൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് സിയാൻ(15)...