ഡയാലിസിസ് രോഗികൾക്ക് ഹെവൻ ബസിൽ ടിക്കറ്റ് വേണ്ട
കോഴിക്കോട്: രോഗംകൊണ്ട് പ്രയാസപ്പെടുന്നവരെ ചേർത്തുപിടിച്ച് ഹെവൻ ബസ് ഉടമകളും ജീവനക്കാരും. ഡയാലിസ് ചെയ്യുന്ന വൃക്കരോഗികൾക്ക് യാത്ര സൗജന്യമാക്കിയാണ് കോഴിക്കോട്-നരിക്കുനി-പൂനൂർ-നാരങ്ങാത്തോട് റൂട്ടിൽ സർവിസ് നടത്തുന്ന ബസ് കാരുണ്യമാതൃക തീർക്കുന്നത്....