മഞ്ഞപ്പിത്ത പ്രതിരോധം ആരുടെ ചുമതല? പഴിചാരി വകുപ്പുകൾ
കോഴിക്കോട്: മഞ്ഞപ്പിത്ത വ്യാപനം ജില്ലയുടെ ആരോഗ്യ മേഖലയെ മുൾമുനയിൽ നിർത്തുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ പരസ്പരം പഴിചാരി ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പും. ആഘോഷ പാർട്ടികളിലും...