കോട്ടപറമ്പ് ആശുപത്രി ജീവനക്കാരിൽ ഡെങ്കിപ്പനി വ്യാപനം
കോഴിക്കോട്: കോട്ടപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഡോക്ടർമാർക്കും ജീവനക്കാർക്കുമിടയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ജൂൺ 17നാണ് ആദ്യത്തെ കേസ് കണ്ടെത്തിയത്. പിന്നീട് ജൂലൈയിലും ആഗസ്റ്റിലുമായി ആകെ 14 ജീവനക്കാർക്ക്...