ഷിരൂരില്‍ മണ്ണിടിച്ചില്‍: തിരച്ചില്‍ പുനഃരാരംഭിക്കുന്നതില്‍ ഇന്ന് തീരുമാനം
അങ്കോല: കര്‍ണാടക അങ്കോല ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നതില്‍ തീരുമാനം ഇന്ന്. തിരച്ചില്‍ വീണ്ടും എന്ന് തുടങ്ങാനാവും എന്ന്...