പ്രധാനമന്ത്രിക്ക് വധഭീഷണി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വധിക്കുമെന്ന് എൻഐഎ ഓഫീസിലേക്ക് സന്ദേശം
പ്രധാനമന്ത്രിയെ വധിക്കുമെന്ന് എൻഐഎ ഓഫീസിലേക്ക് അജ്ഞാത ഫോൺ കോൾ. ഹിന്ദിയിലാണ് ഫോൺ സന്ദേശം ലഭിച്ചത്. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. ചെന്നൈയിലെ...
