Tag Archives: Dasavatara temple

General

ആറുകിലോമീറ്റർ ചുറ്റളവിൽ 10 ക്ഷേത്രങ്ങൾ; കേന്ദ്രമന്ത്രിയുടെ ദശാവതാര ക്ഷേത്ര യാത്ര ദേശീയ ശ്രദ്ധയിലേക്ക്

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ദശാവതാര ക്ഷേത്ര യാത്ര ദേശീയ ശ്രദ്ധയിലേക്ക്. ദശാവതാരക്ഷേത്രങ്ങളിലെ ആദ്യക്ഷേത്രമായ കാക്കൂർ പെരുമീൻപുറം മത്സ്യാവതാരക്ഷേത്രത്തിൽആയിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി ദർശനം നടത്തിയത്. മലബാർ മേഖലയിൽ...