സ്‌കൂള്‍ വാനില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോള്‍ അതേ വാന്‍ തട്ടി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
പാലക്കാട്: സ്‌കൂള്‍ വാന്‍ തട്ടി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒന്നാം ക്ലാസുകാരി മരിച്ചു. പാലക്കാട് എരിമയൂര്‍ ചുള്ളിമട വട്ടോട്ടില്‍ കൃഷ്ണദാസിന്റെ മകള്‍ തൃതിയ(6) ആണ് മരിച്ചത്. സ്‌കൂള്‍...