പാര്‍ട്ടി ചിഹ്നം നഷ്ടമായാല്‍ ഈനാംപേച്ചി,നീരാളി ചിഹ്നങ്ങളില്‍ സിപിഎം മത്സരിക്കേണ്ടി വരും; ജാഗ്രത വേണമെന്ന് എ.കെ ബാലന്
തിരുവനന്തപുരം: ഇടതുപാര്‍ട്ടികള്‍ ചിഹ്നം സംരക്ഷിക്കണമെന്ന മുന്നറിയിപ്പുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്. നിശ്ചിത ശതമാനം വോട്ട് ലഭിച്ചില്ലെങ്കില്‍ ദേശീയ പദവി നഷ്ടമാകും. പിന്നെ ഈനാംപേച്ചി, നീരാളി...