ബ്രൂവെറിയില്‍ എതിര്‍പ്പ് പരസ്യമാക്കി സി.പി.ഐ
കോഴിക്കോട്: എലപ്പുള്ളി ബ്രൂവറി പ്ലാന്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ പാര്‍ട്ടി മുഖപത്രത്തിലൂടെ എതിര്‍പ്പ് പരസ്യമാക്കി സി.പി.ഐ. കര്‍ഷകര്‍ക്ക് ആശങ്കയെന്നും സംസ്ഥാന താല്‍പര്യത്തിന് നിരക്കാത്ത പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍...