കോംട്രസ്റ്റ് തീപ്പിടിത്തം: ഭൂമാഫിയകളുടെ പങ്ക് അന്വേഷിക്കണം; എം.ടി രമേശ്
കോഴിക്കോട്:കോംട്രസ്റ്റിലെ തീപ്പിടിത്തത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് എംടി രമേശ്. സിപിഎമ്മിന്റെ ബിനാമികളായ ഭൂമാഫിയയ്ക്കുവേണ്ടിയാണ് തീപ്പിടിത്തമുണ്ടാക്കിയത്.ചെറിയതീപ്പിടിത്തമുണ്ടായാല്‍ പോലും എത്തുന്ന ജില്ലാകലക്ടര്‍ എത്താതിരുന്നതും പൊലീസ് അന്വേഷിക്കാത്തതിനും കാരണം സിപിഎമ്മിനു പങ്കുള്ളതുകൊണ്ടാണ്. കോംട്രസ്റ്റ്...