ചില മസാജ്, ബ്യൂട്ടിപാർലറുകളിൽ മയക്കുമരുന്ന് വിതരണമെന്ന പരാതി അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ചില ഫ്ളാറ്റുകളിലും മസാജ്, ബ്യൂട്ടി പാർലറുകളിലും നടക്കുന്നതായി ആരോപിക്കപ്പെടുന്ന മയക്കുമരുന്ന് വിതരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം...
