34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ. ചികിത്സയ്ക്കായി എത്തിയ 34കാരിക്ക് ആശുപത്രി അധികൃതര്‍ മരുന്ന് മാറി നല്‍കിയതായി പരാതി. കളമശേരി സ്വദേശിനിയായ അനാമികയാണ് പരാതിക്കാരി. ചികിത്സ...