Tag Archives: Complaint against the driver

General

കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ പോയി ; ഡ്രൈവര്‍ക്കെതിരേ പരാതി

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ നടുറോഡില്‍ ബസ് നിര്‍ത്തിയിട്ട് ഭക്ഷണം കഴിക്കാന്‍ പുറത്തേക്കു പോയി. പുനലൂര്‍-മുവാറ്റുപുഴ പാതയിലാണ് ഡ്രൈവര്‍ ബസ് നിര്‍ത്തിയിട്ടത്. ഇന്നലെ രാത്രി കട്ടപ്പന ഡിപ്പോയിലെ ഡ്രൈവര്‍ അനില്‍കുമാറാണ്...