Tag Archives: collapsing on the bus

Local News

19 കാരി ബസില്‍ കുഴഞ്ഞുവീണുമരിച്ചു

പരിയാരം: കണ്ണൂരില്‍ 19 കാരി ബസില്‍ കുഴഞ്ഞുവീണു മരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുല്‍ സി.ടി. ഷസിയ (19) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയാണ് സംഭവം വിളയാങ്കോട് എം.ജി.എം...